കുടുംബത്തോടും കൂട്ടുകാരോടും ഒത്തുചേർന്ന്... രുചിയും സന്തോഷവും നിറഞ്ഞൊരു മനോഹര ദിനം ഏബിൾ വില്ലേജിൽ ആഘോഷിക്കൂ!
ഓണസദ്യ ടിക്കറ്റിനൊപ്പം താഴെ പറയുന്ന പാർക്ക് വിനോദങ്ങളും അനുഭവങ്ങളും ഉൾപ്പെടുന്നു!
ചോറും സാമ്പാറും, കാളനും ഓലനും, രണ്ടു കൂട്ടം പായസവും തുടങ്ങി നാവിൽ കൊതിയൂറുന്ന 18+ നാടൻ വിഭവങ്ങൾ സമ്പൂർണ്ണ ശുചിത്വത്തോടെ ഒരുക്കിയിരിക്കുന്നു.
സെപ്റ്റംബർ 15 വരെയുള്ള തീയതികളിലേക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. അന്നന്നത്തെ തീയതിയിൽ (Today) ബുക്കിംഗ് ലഭ്യമല്ല.
2026 സെപ്റ്റംബർ 15 വരെയുള്ള ഓണസദ്യ ബുക്കിംഗ് അവസാനിച്ചിരിക്കുന്നു. ലഭിച്ച മികച്ച പ്രതികരണത്തിന് ഏബിൾ വില്ലേജിന്റെ നന്ദി!